Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GopuNanthilath

ഗോ​പു ന​ന്തി​ല​ത്ത് ജി-​മാ​ർ​ട്ടി​ൽ ഓ​ണം മി​ഡ്നൈ​റ്റ് സെ​യി​ൽ

തൃ​​​ശൂ​​​ർ: പ്ര​​​മു​​​ഖ ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ-​​​ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്-​​​ഡി​​​ജി​​​റ്റ​​​ൽ വി​​​ത​​​ര​​​ണ​​​ശൃം​​​ഖ​​​ല​​​യാ​​​യ ഗോ​​​പു ന​​​ന്തി​​​ല​​​ത്ത് ജി-​​​മാ​​​ർ​​​ട്ടി​​​ൽ ഓ​​​ണം മി​​​ഡ്നൈ​​​റ്റ് സെ​​​യി​​​ൽ ആ​​​രം​​​ഭി​​​ച്ചു. ഇ​​​ന്നും നാ​​​ളെ​​​യും കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ ജി-​​​മാ​​​ർ​​​ട്ട് ഷോ​​​റൂ​​​മും രാ​​​ത്രി 12 വ​​​രെ തു​​​റ​​​ന്നു​​​പ്ര​​​വ​​​ർ​​​ത്തി​​​ക്കും. ഈ ​​​ഓ​​​ണ​​​ക്കാ​​​ല​​​ത്ത് കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു രൂ​​​പ​​​യു​​​ടെ ഓ​​​ഫ​​​റു​​​ക​​​ളും ഡി​​​സ്കൗ​​​ണ്ടു​​​ക​​​ളു​​​മാ​​​ണ് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളെ കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്.

‘ല​​​ക്കാ ല​​​ക്കാ’ ഓ​​​ഫ​​​റി​​​ലൂ​​​ടെ 2027 ജ​​​നു​​​വ​​​രി 31 വ​​​രെ പ​​​ർ​​​ച്ചേ​​​സ് ചെ​​​യ്യു​​​ന്ന​​​വ​​​രി​​​ൽ​​​നി​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന 25 പേ​​​ർ​​​ക്ക് ബം​​​പ​​​ർ സ​​​മ്മാ​​​ന​​​മാ​​​യി ഓ​​​രോ മാ​​​രു​​​തി സു​​​സു​​​ക്കി ബ​​​ലേ​​​നോ കാ​​​ർ, 100 പേ​​​ർ​​​ക്ക് ഒ​​​രു ഗ്രാം ​​​സ്വ​​​ർ​​​ണ​​​നാ​​​ണ​​​യം, 100 പേ​​​ർ​​​ക്ക് 10 ഗ്രാം ​​​വെ​​​ള്ളി​​​നാ​​​ണ​​​യം, 100 പേ​​​ർ​​​ക്ക് എ​​​ൽ​​​ഇ​​​ഡി ടി​​​വി, 100 പേ​​​ർ​​​ക്ക് വാ​​​ഷിം​​​ഗ് മെ​​​ഷീ​​​ൻ എ​​​ന്നി​​​വ ല​​​ഭി​​​ക്കും.

‘അ​​​ത്തം പ​​​ത്തോ​​​ണം ലാ​​​ക്പ​​​തി’ ഓ​​​ഫ​​​റി​​​ലൂ​​​ടെ ഓ​​​ഗ​​​സ്റ്റ് 10 മു​​​ത​​​ൽ 30 വ​​​രെ ദി​​​വ​​​സേ​​​ന ഒ​​​രു ഭാ​​​ഗ്യ​​​ശാ​​​ലി​​​ക്ക് ഒ​​​രു ല​​​ക്ഷം രൂ​​​പ കാഷ്പ്രൈ​​​സു​​​മു​​​ണ്ട്. ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്ക് 70 ശ​​​ത​​​മാ​​​നം വ​​​രെ ഡി​​​സ്കൗ​​​ണ്ടു​​​മു​​​ണ്ട്. ഒ​​​പ്പം എ​​​ൽ​​​ഇ​​​ഡി ടി​​​വി​​​ക​​​ൾ, വാ​​​ഷിം​​​ഗ് മെ​​​ഷീ​​​നു​​​ക​​​ൾ, റ​​​ഫ്രി​​​ജ​​​റേ​​​റ്റ​​​റു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ ബി​​​ഗ് അ​​​പ്ല​​​യ​​​ൻ​​​സ​​​സ് സ്വ​​​ന്ത​​​മാ​​​ക്കാ​​​ൻ പ​​​ലി​​​ശ​​​ര​​​ഹി​​​ത​​​വാ​​​യ്പ​​​യും ല​​​ഭ്യ​​​മാ​​​ണ്.

തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത മോ​​​ഡ​​​ലു​​​ക​​​ളി​​​ൽ കാ​​​ഷ്ബാ​​​ക്ക്, നോ ​​​കോ​​​സ്റ്റ് ഇ​​​എം​​​ഐ, സീ​​​റോ പ്രോസ​​​സിം​​​ഗ് സ്കീ​​​മു​​​ക​​​ൾ, കു​​​റ​​​ഞ്ഞ ത​​​വ​​​ണ​​​വ്യ​​​വ​​​സ്ഥ​​​ക​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ കാ​​​ലാ​​​വ​​​ധി​​​യോ​​​ടെ ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​ക​​​ൾ, എ​​​ക്സ്റ്റ​​​ൻ​​​ഡ​​​ഡ് വാ​​​റ​​​ൻ​​​റി സ്കീ​​​മു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യും ല​​​ഭ്യ​​​മാ​​​ണ്. പ​​​ഴ​​​യ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ മാ​​​റ്റി പു​​​തി​​​യ​​​വ വാ​​​ങ്ങാ​​​ൻ ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യ എ​​​ക്സ്ചേ​​​ഞ്ച് ഓ​​​ഫ​​​റു​​​ക​​​ളും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

Latest News

Corehub Up